‘നിനക്കെന്തിനാ ഇതൊക്കെ നീ രണ്ടു വിഷയത്തിന് തോറ്റതല്ലേ,മുഴുവൻ സമയവും ഉമ്മച്ചി പറഞ്ഞു കൊണ്ടേയിരുന്നു- തന്റെ കാര്യത്തില്‍ ഇപ്പോഴും ഉമ്മയ്ക്ക് പരിഭ്രമം മാറിയിട്ടില്ലെന്ന് ദുൽഖർ സൽമാൻ !!!
ഉമ്മച്ചിയെക്കുറിച്ചും ബാപ്പയെക്കുറിച്ചും പറയുമ്പോൾ നൂറു വാക്കുകളാണ് ദുൽഖർ സൽമാന്. ബഹുമാനവും സ്നേഹവും നിറഞ്ഞ വാക്കുകളിലാണ് ദുൽഖർ അവരെക്കുറിച്ച് പറയുന്നത്.ഉമ്മച്ചിയുടെ ഇഷ്ട്ടപുത്രനാണ്…