സ്വന്തം തന്തയും തള്ളയും പോലും, അബ്യൂസീവായൊരു ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കില്ലാ, ഉപദേശിക്കില്ലാ ; ഇത് നിങ്ങളുടെ ജീവിതമാണ്, ഇനിയും എരിഞ്ഞ് തീരേണ്ട ആവശ്യമില്ല. ഇന്നൊരു തീരുമാനമെടുത്ത് ഇറങ്ങുക; ഇനി ഒരു ആത്മഹത്യ വേണ്ട; വ്യക്തമായ ആറ് കാരണങ്ങൾ; ടോക്സിക് ബന്ധത്തെ കുറിച്ച് മനോരോഗ വിദഗ്ദ്ധൻ
സമൂഹമാധ്യമങ്ങളിൽ അടക്കം ഇപ്പോൾ ചർച്ചചെയ്യുന്നത് സ്ത്രീധന പീഡനവും വിവാഹമോചനവുമൊക്കെയാണ്. സിനിമാ സീരിയൽ രംഗത്തെ താരങ്ങളടക്കം സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിത്വങ്ങളും…
4 years ago