ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുത്; മര്യാദയ്ക്കും മാന്യമായും പെരുമാറണം, അതിന് സാധ്യമല്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്; മുകേഷിനെതിരെ ഡോ.ബിജു
എംഎല്‍എയോട് പരാതി പറയാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിച്ച നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ഡോ. ബിജു.…
4 years ago