ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യം; ഓഫീഷ്യൽ താലികെട്ടിന് മുന്നേ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി; വീഡിയോയുമായി ദിയ കൃഷ്ണ
പ്രണസാഫല്യത്തിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ…