dinesh prabakar

പ്രശസ്തി ആഗ്രഹിച്ച് അതിന് വേണ്ടി വരുന്ന മേഖലയാണ് സിനിമ, ഫേക്ക് ഓഡിഷന്‍സ് പലപ്പോഴും നടക്കാറുണ്ട്, ഓഡിഷന് വിളിച്ചിട്ട് മോശമായ കാര്യങ്ങളും നടന്നേക്കാം; ദിനേഷ് പ്രഭാകര്‍

സിനിമാരംഗത്തെ വ്യാജ ഓഡിഷനുകളെ കുറിച്ച് സിനിമാമോഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അഭിനേതാവും കാസ്റ്റിങ് ഡയറക്ടര്‍ കൂടിയായ ദിനേഷ് പ്രഭാകര്‍. സിനിമയില്‍ എങ്ങനെ…