ദിലീപിന്റെ എതിരാളി ശക്തനായത് കൊണ്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നുവെന്നാണ് ശ്രീലേഖ പറഞ്ഞത്, ദിലീപിന്റെ എതിരാളി ആരാണെന്ന് ശ്രീലേഖയ്ക്ക് അറിയാം, അത് കേസിലെ സുപ്രധാന വിവരം; അഡ്വ അജകുമാർ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ…