‘വരും ദിവസങ്ങളില്‍ ആരൊക്കെ ഇതുപോലെ ദിലീപിന് വേണ്ടി സംസാരിച്ച് വരുമെന്ന് കാണാം, ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചേക്കും’; പ്രകാശ് ബാരെ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെതിരെ പലപ്പോഴും രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകനും നടനും…