ബാന്ദ്ര പോലുള്ള കേരളവുമായി ബന്ധമില്ലാത്ത കുറെ കൂതറ സിനിമ ചെയ്തതോടെയാണ് ദിലീപിന്റെ പതനം ആരംഭിക്കുന്നത്. അതിൽ നിന്നും പാഠം പഠിച്ചാൽ അദ്ദേഹത്തിന് കൊള്ളാം; ശാന്തിവിള ദിനേശ്
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ…