ദിലീപിന് അയാളുടെ കാര്യം നോക്കിയാല്‍ പോരെ, മെമ്മറി കാര്‍ഡിന്റെ വിഷയത്തില്‍ ഒരു കാര്യവും ദിലീപിനെതിരെ പറഞ്ഞിട്ടില്ല, എന്നിട്ടും എന്താണ് ഇത്ര താല്‍പര്യം; ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപ് നടത്തുന്ന അനധികൃതമായ ഇടപെടലുകളെക്കുറിച്ച് കൂടുതല്‍ തുറന്ന് പറച്ചിലുമായി അഭിഭാഷകയായ ടിബി മിനി.…