ദിലീപിനെ വെച്ച് ആ ചിത്രം ചെയ്യാൻ ലാൽ ജോസിന് 10 വർഷം കാത്തിരിക്കേണ്ടി വന്നു,കാരണം..
ലാൽജോസ് ദിലീപ് കൂട്ടുകെട്ട് നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.മലയാളികളിൽ നിന്നും വലിയ സ്വീകാര്യത കിട്ടിയ ഒരു…