ദിലീപിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം, കാവ്യയും ഭാവനയുമുള്‍പ്പെടെ രണ്ട് നടിമാരുടെയും!! ജൂലൈ 4ന് ദിലീപിന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ദിലീപ്. കുട്ടികളും കുടുംബ പ്രേക്ഷകരുമുള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച…