ജനപ്രിയനായകൻ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് ; ദിലീപിന്റെ വക ഉഗ്രൻ ഓണസമ്മാനം; ‘മ’ കോമഡി മാമാങ്കമൊരുങ്ങുന്നു !
മലയാളി പ്രേക്ഷകരുടെ ജനപ്രിയ നടനാണ് ദിലീപ്. കോമഡിയും സീരിയസ് കഥാപാത്രങ്ങളും മാത്രമല്ല മാസ്സ് ലുക്കിലും പ്രേക്ഷകരെ അതിശയിപ്പിക്കാൻ ദിലീപിന് സാധിച്ചിട്ടുണ്ട്…