ഒരു വർഷത്തോളം കെടാവിളക്ക് കത്തിച്ചു! ഒരുപാട് ആക്ഷേപങ്ങൾ കേട്ടു, ഇത് പ്രതീക്ഷിക്കാത്ത കണ്ടുമുട്ടൽ! ശബ്ദമിടറി ദിലീപ്.. ഇരുകൈകളും കൂപ്പി കുമ്പിട്ടിരുന്ന് താരം
മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. സഹപ്രവർത്തകരുമായി വളരെ അടുത്ത ബന്ധമാണ് ദിലീപിനുള്ളത്. നടന്റെ…