മോന്‍സന്റേ കൂടെ ദിലീപ് നില്‍ക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കില്‍… കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേള്‍ക്കാമായിരുന്നു; സംവിധായകന്‍ വ്യാസന്‍
പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറാകാത്ത ഡബ്ല്യൂസിസിയെ ട്രോളി സംവിധായകന്‍ കെ.പി വ്യാസന്‍.…