അവള് ഇപ്പോഴും എന്റെ ഭാര്യയാണ്, നിന്റെ കയ്യില്‍ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നു മാത്രം, ഈ കാര്യം പുറത്തെങ്ങാനും പറഞ്ഞാല്‍ പിന്നെ നീ ജീവിച്ചിരിക്കില്ല; എവിടെപ്പോയി ഒളിച്ചാലും നിന്നെ അവിടെ വന്ന് കൊന്നിരിക്കും; ഭീഷണി കാരണം ഒന്നും പുറത്ത് പറഞ്ഞില്ല, കാവ്യയുടെ മുന്‍ ഭര്‍ത്താവിന്റെ വാക്കുകള്‍!?
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരേ തുടരന്വേഷണത്തിന് വിചാരണ കോടതിയില്‍ അപേക്ഷ നല്കി പോലീസ്. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍…