പള്‍സര്‍ സുനിയുടെ അമ്മയുടെ ജീവന്‍ അപകടത്തിലാണ്.., സര്‍ക്കാര്‍ അടിയന്തര സംരക്ഷണം നല്‍കണമെന്ന് ആവശ്യം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായ വഴിത്തിരിവിലേയ്ക്ക് കടന്നിരിക്കുകയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സ്‌ഫോടനാപരമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കേസിലെ…