ദിലീപിന്റെ പത്മസരോവരത്തിലും സഹോദരന്‍ അനൂപിന്റെ വസതിയിലും പോലീസ് റെയിഡ്; ഫോണും സ്വിച്ച് ഓഫ് ചെയ്ത് ദിലീപ്
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ഇപ്പോഴും റെയ്ഡ് പുരോഗമിക്കുന്നു.…