കടം കാരണം ദിലീപ് വസ്തു വില്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് വാര്‍ത്തകള്‍…, മലയാളി താരം കോടികള്‍ മുടക്കി വസ്തു വാങ്ങിയെന്നും കണ്ടെത്തല്‍; ദിലീപിനെ വിടാതെ സോഷ്യല്‍ മീഡിയ; വീണ്ടും ‘ദിലീപ്’ വാര്‍ത്തകള്‍ ചൂടുപിടിക്കുന്നു
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും ദിലീപിന് അനുകൂലമായുള്ള…