ദിലീപിന് ഒന്നും ഒളിക്കാനില്ല, പക്ഷെ എല്ലാം മനസ്സിലാക്കി, ആ ഒരൊറ്റ ലക്ഷ്യം മാത്രം! ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ടികൂടിയായിരുന്നു ആ നീക്കം; നിർമ്മാതാവ് പറയുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍…