ദിലീപിനെ എവിടെയും ന്യായീകരിച്ചിട്ടില്ല, അന്ന് ജയിലില്‍ പത്ത് മിനിറ്റ് നേരമാണ് ചിലവഴിച്ചത് ആ നടൻ പറഞ്ഞിട്ടാണ് ദിലീപിനെ കാണാന്‍ പോയത്; മറുപടിയുമായി രഞ്ജിത്ത്
ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി നടി ഭാവന എത്തിയതിനെതിരെ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു. ഭാവനയെ ക്ഷണിച്ചതിന് ചലച്ചിത്ര ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയും…