ദിലീപ് കാരണം ചെറിയൊരു സീനിന് വലിയ വില കൊടുക്കേണ്ടി വന്നു; ആ സിനിമയ്ക്കിടെയുണ്ടായ അനുഭവത്തെ കുറിച്ച് നിർമാതാവ് എസ്.സി പിള്ള
രഞ്ജിത്ത് ശങ്കരിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു പാസഞ്ചർ. ദിലീപും ശ്രീനിവാസനും മംമ്ത മോഹൻദാസും പ്രധാന വേഷത്തിലെത്തിയ ചിത്രം പ്രേക്ഷകർ ഇരു…