പള്‍സർ സുനി ക്രിമിനലാണ് എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല… പക്ഷെ അതിലേക്ക് ദിലീപിനെ വലിച്ചിഴയ്ക്കുന്നത് എന്തിനാണ്! ദിലീപിനെ കേസിലേക്ക് വലിച്ചിഴച്ചതാണ് യഥാർത്ഥത്തില്‍ പള്‍സർ സുനിയുടെ അഭിഭാഷകന്റെ ബുദ്ധി
നടിയെ ആക്രമിച്ച കേസാണ് മാധ്യമങ്ങളിലടക്കം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇനി കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്.…