നിങ്ങള്‍ കേട്ടത് വെറും ടീസര്‍, 27 ഓഡിയോ ക്ലിപ്പുകള്‍ പോലീസിന് കൊടുത്തിട്ടുണ്ട്, ഒരു മണിക്കൂറുള്ളത്, 23 മിനുട്ടുള്ളത്, എട്ട് മിനുട്ടുള്ളത് അങ്ങനെ വിവിധങ്ങളായ ശബ്ദരേഖകളാണ് കൊടുത്തത്, ഇനി വരാൻ പോകുന്നതാണ് ഞെട്ടിക്കുന്നത്! അടുത്ത വെടിക്കെട്ട് പൊട്ടിച്ച് ബാലചന്ദ്രകുമാർ
വധഗൂഢാലോചന കേസില്‍ ദിലീപിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അന്വേഷണ സംഘത്തിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി കോടതി തള്ളിയിരിക്കുകയാണ്. ഇതോടെ…