എത്രയും പെട്ടെന്ന് അത് ചെയ്യണം! കാറിലുരുന്ന് പറഞ്ഞ വാവിട്ട വാക്ക്, നടുക്കുന്ന ശബ്ദരേഖ ഇത് ദൈവത്തിന്റെ കളി, പ്രതികൾക്ക് പാളിയത് കുറ്റകൃത്യത്തിന്റെ അവസാനത്തെ ഡീലിൽ
നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്കരിച്ചുവെന്ന് അവകാശപ്പെട്ട് റിപ്പോർട്ടർ ചാനൽ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ദിലീപ് മുംബൈയില്‍ കൊണ്ടുപോയി…