ദിലീപ് കേസിൽ ആർക്കും ആ സംശയം തോന്നാം; ഒരുപാട് ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. അതൊന്നും തെളിവുകളല്ലേ,കോടതിപോലും ഇവിടെ സംശയ മുനയിൽ !
നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നിർണ്ണായക നീക്കങ്ങളാണ് അന്വേഷണ സംഗം നടത്തുന്നത് .…