ഒരു പാലമിട്ടാൽ ദിലീപേ…! സിദ്ദിഖിനെ ഒളിപ്പിച്ചത് ദിലീപ്? നടന് വേണ്ടി വക്കീലും റെഡി..! പിന്നിൽ സൂപ്പർസ്റ്റാറിന്റെ ആ കോൾ?ആ ഫോൺകോൾ പോലീസ് പൊക്കും
നടിയെ പീഡിപ്പിച്ച കേസില്‍ 'അമ്മ' മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിനായി തിരച്ചിൽ തുടരുകയാണ്. നിലവിൽ താരം ഒളിവിൽ കഴിയുകയാണെന്നാണ്…