ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റില്‍ വന്നിരിക്കാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല, അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാന്‍ കഴിയാത്തത്, എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്; ആരോപണങ്ങളോട് പ്രതികരിച്ച് ദിലീപ്
കഴിഞ്ഞ കുറച്ച് ദിവസങ്ങല്‍ക്ക് മുമ്പാണ് കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച് വീഡിയോ പകര്‍ത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സിനിമാ സംവിധായകന്…