കാവ്യ ദിലീപിന്റെ ഭാഗ്യക്കേട് എന്ന് ഒരു കൂട്ടര്‍…, ദിലീപിന്റെ ഭാഗ്യമാണെന്ന് മറ്റ് ചിലര്‍; വാദി ഭാഗവും പ്രതിഭാഗവും വാദിച്ച് കഴിഞ്ഞ് ജാമ്യവും കിട്ടി.., എന്നിട്ടും സോഷ്യല്‍ മീഡിയയിലെ വാദപ്രതിവാദങ്ങള്‍ തീര്‍ന്നിട്ടില്ല
സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നടി ആക്രമിക്കപ്പെട്ട കേസുമായി നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. മുന്‍കൂര്‍ ജാമ്യം കിട്ടി ദിലീപ് വീട്ടിലേയ്ക്ക് മടങ്ങിയിട്ടും…