നടിയുടെ പീഡനദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന അതേ കെട്ടിടത്തില്‍ വച്ച് ഒരു ഉന്നതനും ആലുവക്കാരിയായ ഒരു ഉന്നതയും ചേര്‍ന്ന് ആ രംഗങ്ങള്‍ രഹസ്യമായി കണ്ടിരുന്നോ? ഹാജരാക്കപ്പെട്ട പീഡനദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ പിന്നീടു വ്യത്യാസം വന്നോ? എങ്ങനെ?; വൈറലായി മുന്‍ ജഡ്ജിയുടെ കുറിപ്പ്
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ എത്തിയതോടെ കാര്യങ്ങള്‍ മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഈ കേസില്‍ സുപ്രധാന…