അമ്മയും ഭാര്യയും പെങ്ങളും ഉള്ള വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടെന്ന് പറയുന്നതെങ്ങനെ; ബാലചന്ദ്രകുമാറിന്റെ മൊഴി ബാലിശമാണെന്ന് ദിലീപ് കോടതിയിൽ !
നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം കൂടുതല്‍ സജീവമാക്കി അന്വേഷണ സംഘം. ഇതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ…