ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശനം മുതല്‍ കുറ്റപത്രം സമര്‍പ്പിക്കല്‍ വരെ!; നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ നാള്‍വഴികള്‍ ഇങ്ങനെ!
കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. പീഡിപ്പിക്കാന്‍ ക്വേട്ടേഷന്‍ കൊടുത്തുവെന്ന കേട്ടു കേള്‍വി പോലുമില്ലാത്ത…