ഒളിച്ചിരുന്ന് ബുദ്ധിമുട്ടി എഴുതുകയാണെങ്കിൽ ഇത്രയും സ്റ്റേബിളായിട്ട് ഇരുന്ന് എഴുതാൻ പാടാണ്, ഒരാൾ വായിച്ച് കൊടുത്ത് എഴുതുകയാണെങ്കിൽ ഇതേ രീതിയിൽ ഫ്ളോയിൽ എഴുതിപ്പോകാം; സുനി, ദിലീപിന് അയച്ച കത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ…