കഥാപാത്രത്തെക്കുറിച്ച് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല ; പക്ഷെ ടെൻഷൻ തോന്നിയത് ആ കോമ്പിനേഷൻ സീൻ ഓർത്തപ്പോൾ ; ദൃശ്യം അനുഭവം പങ്കുവെച്ച് സുമേഷ്!
മലയാള സിനിമാ ലോകം എത്ര ദൂരം പിന്നിട്ടാലും ലാലേട്ടനും മമ്മൂക്കയ്ക്കും ഒരു സ്ഥാനം ഉറപ്പാണ്. അഭിനയ മികവും പെരുമാറ്റ തികവും…