dhaveed john

നാല് സീരിയലുകൾ, നാല് വ്യത്യസ്ത കഥാപാത്രങ്ങൾ, ഒരൊറ്റ നായകൻ ; സീരിയൽ രംഗത്തെ ഉലക നായകൻ ; വേറെയാർക്ക് പറ്റിയില്ലെങ്കിലും ദാവീദിന് പറ്റും സക്കീർ ഭായി ;ഇവൻ ചുമ്മാ പൊളിയാ!

ബിഗ് സ്‌ക്രീൻ ആഗ്രഹിച്ചാണ് പല അഭിനേതാക്കളും മിനിസ്‌ക്രീനിൽ എത്തുന്നത്. എന്നാൽ, ബിഗ് സ്‌ക്രീനിൽ കിട്ടുന്നതിലും വലിയ താര പരിവേഷം മിനിസ്‌ക്രീനിലൂടെ…