കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ വിജയസാധ്യതയില്ലാത്ത മണ്ഡലത്തിലും മത്സരിക്കും, അത് വാശിയാണ്
കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ വിജയസാധ്യത ഇല്ലാത്ത മണ്ഡലത്തില്‍ പോലും മത്സരിക്കുമെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് ബാലുശേരിയിലെ…
4 years ago