രണ്ട് കവിളുണ്ട് , കവിള് കൂടിപ്പോയി… ഭയങ്കരമായിട്ട് തടിച്ചു; നിങ്ങളുടെ ആരുടെ അടുത്തുനിന്നും ഞാന്‍ ഫുഡ് വാങ്ങിക്കാനായി പൈസ ചോദിച്ചിട്ടില്ല, പിന്നെന്താ പ്രശ്നം?; മെലിഞ്ഞാലും പ്രശ്നമാണ്, തടിച്ചാലും പ്രശ്നമാണ്; ഹെലൻ ഓഫ് സ്പാർട്ടയുടെ വീഡിയോ വൈറല്‍!
ഇന്ന് മലയത്തിൽ ശ്രദ്ധ നേടാൻ അധികം ഒന്നും കഷ്ട്ടപ്പെടേണ്ടതില്ല. ഇൻസ്റ്റാ റീൽസും മറ്റുമെല്ലാമായി നിരവധി അവസരങ്ങൾ എല്ലാവർക്കും കിട്ടുന്നുണ്ട്. ആർക്കും…
3 years ago