ഫോട്ടോ എടുക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹം തിരിഞ്ഞ്, എല്ലാവരെയും ഒന്ന് നോക്കി… എന്നിട്ട് തന്നെ വിളിച്ച്, ‘വാ കുട്ടി ഇങ്ങോട്ട് വാ’ എന്ന് പറഞ്ഞ് തന്നെ മുന്നില്‍ കൊണ്ടു പോയി ഇരുത്തുകയായിരുന്നു
മലയാളികൾക്ക് പരിചിതമായ ഒരു മുഖമാണ് നടി ധന്യ മേരി വര്‍ഗീസിന്റേത്. സീതാ കല്യാണം എന്ന സീരിയലിലൂടെയാണ് ധന്യ പ്രേക്ഷകർക്കിടയിൽ കൂടുതല്‍…