സോഷ്യൽമീഡിയയിൽ നേരിടുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടി; പരാതിയുമായി ബാലതാരം ദേവനന്ദയും കുടുംബവും
സോഷ്യൽമീഡിയയിൽ നേരിടുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടിയുമായി ബാലതാരം ദേവനന്ദ. കൊച്ചി സൈബർ പൊലീസിനാണ് താരത്തിന്റെ പിതാവ് ജിബിൻ പരാതി നൽകിയിരിക്കുന്നത്.…