devamani

മധുരിമയും കൺമണിയും നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു; സത്യങ്ങളറിഞ്ഞ ദേവയുടെ പ്രതികരണം കണ്ട് വിശ്വസിക്കാനാകാതെ മധുരിമ!

ഇത്രകാലം നീണ്ടുനിന്ന മധുരിമയുടെ എല്ലാ അഭിനയവും തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പാടാത്ത പൈങ്കിളിയിലെ ഹൈലൈറ്റ്. പുതിയ എപ്പിസോഡിൽ ദേവിയോട് കണ്മണി…