Deva Nandha

ഇന്ന് ദേവനന്ദയ്‌ക്ക് പിറന്നാൾ ; ഇന്നോവ ഹൈക്രോസ് സമ്മാനിച്ചത് ആരെന്നറിയാമോ?

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ പിറന്നാൾ ആണ്. സമൂഹ മാധ്യമങ്ങളിൽ നടിയ്ക്ക് ആശംസകളാണ് ലഭിക്കുന്നത്.…