DELHI GANESH

തമിഴ് നടൻ ഡൽഹി ​ഗണേശ് അന്തരിച്ചു

പ്രമുഖ തമിഴ് നടൻ ഡൽഹി ​ഗണേശ് അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച…