deeshna

അങ്ങനെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെടേണ്ടതല്ല ഒരു വാർദ്ധക്യവും ! – നൊമ്പരത്തിനു പകരം പുഞ്ചിരി വിടർത്തി ഒരു മനോഹര ഹ്രസ്വ ചിത്രം – ദീഷ്ണ !

വ്യക്തിബന്ധങ്ങൾ ശിഥിലമാകുന്ന കാലഘട്ടത്തിലൂടെയാണ് പുതു തലമുറ സഞ്ചരിക്കുന്നത്. ബന്ധങ്ങൾ ഏതു തരത്തിലുള്ളതുമാകട്ടെ , സ്വന്തം നിലനിൽപിന് ഗുണമായതിനെ മാത്രമേ ഇന്ന്…