എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്സ് ആപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോള്‍; നിങ്ങള്‍ പെണ്ണാണോ ആണാണോ?; അഭിമുഖം എന്ന് പറഞ്ഞ് നടക്കുന്നത് റാഗിങ്; ശ്രീനാഥ് ഭാസിയുടെ നായിക ദീപയുടെ പ്രതികരണം!
മലയാള സിനിമയില്‍ വളരെ പെട്ടന്ന് ആളിക്കത്തിയ വാർത്തയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷൻ്റെ ഭാഗമായി നല്കിയ…
3 years ago