dayana hameed

ഞങ്ങളുടെ അമ്മൂമ്മമാർ കല്യാണം കഴിച്ചപ്പോൾ മാറി പോയതാണ്, ഒരാൾ ഹിന്ദുവിലേക്കും മറ്റെയാൾ മുസ്ലിം കുടുംബത്തിലേക്കുമാണ് പോയത്; ആ രഹസ്യങ്ങൾ പരസ്യമാക്കി ആതിര മാധവും ഡയാനയും ; ശരിക്കും സഹോദരിമാർ !

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികമാരാണ് ആതിര മാധവും ഡയാന ഹമീദും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിലൂടെയാണ് ആതിര പ്രേക്ഷകരുടെ ഇടയിൽ…