Daughter

ചുമ്മാ കണ്ണ് നിറയുന്നുണ്ട്. അവളെ കാലിൽ തൂക്കിയെടുത്ത് ഒരു ഇറാനി ഡോക്റ്റർ ‘ ഇറ്റ്സ് എ ഗേൾ’ ന്നു പറഞ്ഞത് ഇന്നലെയല്ലായിരുന്നോ ദൈവമേ – കണ്ണ് നിറച്ച് അശ്വതിയുടെ വാക്കുകൾ

മകൾ വളർന്നത് എങ്ങനെ ഇതിലും മനോഹരമായി വർണിക്കാൻ സാധിക്കും? അത്രക്ക് കാവ്യാത്മകമായാണ് അശ്വതി തനറെ മകളുടെ പിറന്നാൾ വര്ണിച്ചിരിക്കുന്നത്. അശ്വതിയുടെ…

അമ്മക്കൊപ്പം എപ്പോളും നിറ ചിരിയോടെ പാപ്പു ! പക്ഷെ ബാലയ്‌ക്കൊപ്പം എന്തുപറ്റിയെന്നു ആരാധകർ !

പ്രണയിച്ച് വിവാഹിതരായവരാണ് ബാലയും അമൃതയും . കുഞ്ഞു പിറന്നതിനു ശേഷമാണ് അമൃതയും ബാലയും പിരിഞ്ഞത് . അമ്മയ്‌ക്കൊപ്പം വളരുന്ന പാപ്പു…

അച്ഛന്റെ പാത പിന്തുടർന്ന് മകൾ ; ചടങ്ങിനെത്തിയത് പ്രമുഖർ

മലയാളികളുടെ പ്രിയപ്പെട്ട നടനും നര്‍ത്തകനുമായ വിനീതിന്റെ മകള്‍ അവന്തി വിനീതിന്റെ അരങ്ങേറ്റത്തിന്റെ വീഡിയോ വൈറൽ. നൃത്തലോകത്തെ മഹനീയ സാന്നിധ്യമായ ഡോ.പത്മ…

കുട്ടികളുണ്ടാകാൻ വിവാഹം കഴിക്കണമെന്നില്ല ; ഞാൻ അവിവാഹിതയാണ് , എനിക്ക് മൂന്നു വയസുള്ള മകളുണ്ട് – വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

താരങ്ങളുടെ സ്വകാര്യതയിൽ തലക്കടത്തുന്നത് സമൂഹത്തിന്റെ പ്രധാന വിനോദമാണ്. അവരുടെ വ്യക്തി ജീവിതത്തിലെ ഉയർച്ച താഴ്ചകളും മറ്റും എപ്പോളും ഇവർ വിലയിരുത്താറുണ്ട്…

ഇതെനിക്ക് ഒരേസമയം സങ്കടവും സന്തോഷവും നൽകുന്നു – ജൂഹി ചൗള

ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ലണ്ടന്‍ പഠനം പൂര്‍ത്തിയാക്കിയ വാര്‍ത്തകളായിരുന്നു ഈ ദിവസങ്ങളില്‍ ബോളിവുഡ് കോളങ്ങളില്‍ നിറഞ്ഞവയിലൊന്ന്. ഇപ്പോഴിതാ മറ്റൊരു…

ഈ ദിനം എല്ലാ വർഷവും എന്നെ കുറച്ചധികം വേദനിപ്പിക്കും. – റഹ്മാൻ

മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് നടൻ റഹ്‌മാൻ . ജൂണ്‍ 22 ന് റഹ്മാന്റെ മകള്‍ ആലീഷയുടെ പിറന്നാളായിരുന്നു. മകളെ…

മകൾക്ക് പതിനാറാം പിറന്നാൾ ആശംസിച്ച് കജോൾ – കാജോളിനിത്രയും പ്രായമായോ എന്ന് ആരാധകർ !

ബോളിവുഡിന്റെ ഹൃദയം എന്നും കവരുന്ന നടിയാണ് കജോൾ . ഷാരൂഖ് ഖാനൊപ്പം ഇത്രയും കെമിസ്ട്രി ഉള്ള വേറൊരു നടി ഇല്ല.…

എനിക്കൊപ്പം പഠിച്ച പലരുടെയും വിവാഹം പോലും കഴിഞ്ഞിട്ടില്ല , പക്ഷെ എന്റെ ജീവിതത്തിൽ എല്ലാം നേരത്തെ ആയിരുന്നു.- അമൃത സുരേഷ്

പാട്ടിന്റെ ലോകത്ത് ആഘോഷമായി ജീവിക്കുകയാണ് അമൃത സുരേഷ്. ബാന്റും സിനിമയുമൊക്കെയായി ജീവിതം നിറവോടെ മുന്നേറുമ്പോൾ തകർന്ന വിവാഹ ജീവിതത്തിന്റെ വേദനകളും…

“അവൾ എന്റെ സ്വന്തം രക്തമാണ് “- തന്റെ മകളുടെ അച്ഛനാരെന്ന ചോദ്യത്തിന് മറുപടിയുമായി രേവതി !

മലയാളികളുടെ പ്രിയ നടിയാണ് രേവതി. രേവതി അനശ്വരമാക്കിയ കഥാപാത്രങ്ങൾ ചെറുതല്ല. മലയാളത്തിൽ സ്ത്രീ കേന്ദ്രീകൃത കഥാപത്രങ്ങളിലൂടെയും ഇടക്ക് മാത്രം നായകന്റെ…

കരീന കപൂറിന്റെ തൈമൂർ അല്ല ഇനി താരം ! ആദ്യമായി മകളുടെ ചിത്രം പുറത്ത് വിട്ട് കരീഷ്മ കപൂർ – അടുത്ത താരസുന്ദരിയെന്നു ബോളിവുഡ് !

കരീന കപൂർ എന്ന് പറഞ്ഞാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് തൈമൂർ അലി ഖാൻ എന്ന കൊച്ചു സുന്ദരൻ ആണ്. കരീന…

“ദൈവം ചിലപ്പോൾ മകൾക്കായി അങ്ങനെയൊരു വിധിയാണ് വെയ്ക്കുന്നതെങ്കിൽ …” – മനോജ് കെ ജയൻ

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയില്‍ അരങ്ങേറാറുണ്ട്. അത്തരത്തില്‍ തുടക്കം കുറിച്ചവരെല്ലാം ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട…

ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ടു വയസ് മാത്രമുള്ള കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടുമാണ് – അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കീഴടക്കിയ ഗായികയായിരുന്നു അമൃത സുരേഷ്. വളരെ ചെറുപ്പത്തിൽ തന്നെ നടൻ ബാലയുമായി വിവാഹം കഴിഞ്ഞ…