darshan

രേണുകാസ്വാമി കൊ ലക്കേസ്; നടൻ ദർശനും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം

രേണുകാസ്വാമി എന്ന ആരാധകനെ കൊ ലപ്പെടുത്തിയ കേസിൽ നടൻ ദർശന് ജാമ്യം. കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും കോടതി ജാമ്യം അനുവദിച്ച്…

രേണുക സ്വാമി കൊല പാതക കേസ്; നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം

കൊല പാതക കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രശസ്ത കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം. ആറ് ആഴ്ചത്തേയ്ക്ക്…

ഞാൻ അവൻ്റെ കഴുത്തിനും നെഞ്ചിനും തലയിലും ചവിട്ടി, കൈകൊണ്ടും മരക്കൊമ്പ് കൊണ്ടും അടിച്ചു; രേണുകസ്വാമിയെ ആക്രമിച്ചതായി സമ്മതിച്ച് നടൻ ദർശൻ

കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആരാധകരനെ ക്രൂ രമായി കൊ ലപ്പെടുത്തിയ സംഭവത്തിൽ കന്നഡ നടൻ ദർശൻ തൂഗുദീപയെ പോലീസ് അറസ്റ്റ്…

രേണുകാസ്വാമിയെ കൊ ലപ്പെടുത്തിയത് അതിക്രൂരമായി, ശരീരമാസകലം മുറിവുകൾ, ഒരു ചെവി കാണാനില്ല, ക്രൂ രമ ർദനത്തിൽ ജ നനേന്ദ്രിയം തകർത്തു; കുറ്റപത്രം സമർപ്പിച്ച് പോലീസ്

കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആരാധകരനെ ക്രൂ രമായി കൊ ലപ്പെടുത്തിയ സംഭവത്തിൽ കന്നഡ നടൻ ദർശൻ തൂഗുദീപയെ പോലീസ് അറസ്റ്റ്…

കൊ ലപാതക കേസിൽ ജയിലിൽ; കുഴഞ്ഞ് വീണ് നടൻ ദർശൻ

കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു കന്നഡ സൂപ്പർതാരം ദർശൻ്റെ അറസ്റ്റ്. ആരാധകനെ കൊ ലപ്പെടുത്തിയ കേസിലായിരുന്നു ദർശനെ പോലീസ് അറസ്റ്റ്…

ദർശന്റെ ശരീരഭാരം കുറഞ്ഞു, ദേഹം വിളറി വെളുത്തു, ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാൻ ദർശൻ ബുദ്ധിമുട്ടുന്നു; വെളിപ്പെടുത്തലുമായി മുൻ സഹതടവുകാരൻ

നിരവധി ആരാധകരുള്ള കന്നഡ താരമാണ് ദർശൻ തൂഗുദീപ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കൊ ലക്കേസുമായി ബന്ധപ്പെട്ട് നടൻ അ റസ്റ്റിലായത്. …

ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നു, സ്വന്തം വസ്ത്രങ്ങൾ ധരിക്കണം, കിടക്കയും വായിക്കാൻ പുസ്തകങ്ങളും വേണമെന്ന് ദർശൻ; മറ്റ് തടവുകാരെ പോലെ മാത്രമേ പരി​ഗണിക്കാനാകൂവെന്ന് പോലീസ്

നിരവധി ആരാധകരുള്ള കന്നഡ താരമാണ് ദർശൻ തൂഗുദീപ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കൊ ലക്കേസുമായി ബന്ധപ്പെട്ട് നടൻ അ റസ്റ്റിലായത്.…

രേണുകാസ്വാമിയുടെ കൊ ലപാതകം; നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ഭാര്യയെ അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്ത് പോലീസ്

കൊ ലപാതക കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ഭാര്യ വിജയലക്ഷ്മിയെ ചോദ്യം ചെയ്ത് പോലീസ്. കഴിഞ്ഞ ദിവസം…

നടന്‍ ദര്‍ശന്റെ ഫാംഹൗസ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍

കൊ ലപാതക കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ഫാംഹൗസ് മാനേജരെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.…