daniel shravan

എല്ലാ സ്ത്രീകളോടും മകൻ മാപ്പപേക്ഷിക്കണം,അവനെയോർത്ത് ലജ്ജിക്കുന്നു; സംവിധായകന്റെ അമ്മ..

തെലങ്കാനയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളി കത്തുകയാണ്. സംഭവത്തില്‍ വിവാദ പരാമര്‍ശനവുമായി സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍…