daljit-kaur

നടി ദല്‍ജീത് കൗര്‍ അന്തരിച്ചു

പഞ്ചാബി സിനിമയിലെ പ്രശസ്തനടി ദല്‍ജീത് കൗര്‍ അന്തരിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിതയായിരുന്നു. ഒരു വര്‍ഷമായി കോമയില്‍ കഴിയവേ…