ഷൂട്ടിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ടു ; ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചു: ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകൾ കേട്ടാൽ തൊഴുതുപോകും!
ഓരോ ചിത്രങ്ങളിലും അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ഇന്ദ്രന്‍സ് . ഇതുവരെ കാണാത്ത ഗെറ്റപ്പിലും മാനറിസങ്ങളോടും കൂടിയാണ് ഇന്ദ്രന്‍സ് ഏറ്റവും…