സെറ്റിൽ ഉണ്ടായിരുന്ന ഒരു പയ്യൻ കുട്ടിയെ ഒരു റൂമിലേക്ക് വിളിച്ചുകൊണ്ടുപോയി! മുറിയിൽ എത്തി ഒരു പത്ത് മിനിറ്റു കഴിഞ്ഞപ്പോൾ! രഞ്ജിത് വന്ന് ആ പയ്യന്റെ കാരണം നോക്കി പൊട്ടിച്ചു; തുറന്ന് പറഞ്ഞ് ദിനേശ് പണിക്കർ
നടനായും നിര്‍മ്മാതാവായും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ദിനേശ് പണിക്കര്‍.ഒരുകാലത്ത് മലയാളത്തിലെ മുൻനിര താരങ്ങളെയെല്ലാം വെച്ച് സിനിമകൾ നിർമ്മിച്ചിട്ടുണ്ട് അദ്ദേഹം.…
2 years ago